1. unmethodically

    ♪ അൺമിത്തഡിക്കലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ക്രമരഹിതമായി, ക്രമംകെട്ട്, വന്നും പോയും, ഇടവിട്ട്, ഇടവിട്ടിടവിട്ട്
    1. phrase (പ്രയോഗം)
    2. ക്രമരഹിതമായി, അടുക്കും ക്രമവുമില്ലാതെ, വല്ലപ്പോഴും, യദൃച്ഛയാ, വ്യവസ്ഥാനുരൂപമല്ലാതെ
  2. unmethodical

    ♪ അൺമിത്തഡിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അലക്ഷ്യമായ, ഉദാസീനമായ, അശ്രദ്ധം, ക്രമമോ മുറയോ ഇല്ലാത്ത, ഒരു വിഷയത്തിൽ നിന്നു മറ്റൊന്നിലേക്കു ചാടുന്ന
    3. അടുക്കും ക്രമവുമില്ലാത്ത, ക്രമമാനുസാരമല്ലാത്ത, വ്യവസ്ഥാരഹിതമായ, വ്യവസ്ഥയില്ലാത്ത, അരീതിക
    4. അശ്രദ്ധമായ, ഒഴുക്കൻമട്ടിലുള്ള, അലക്ഷ്യമായ, ആലോചനകൂടാതെയുള്ള, വന്നപാടെയുള്ള
    5. അച്ചടക്കമില്ലാത്ത, നിയന്ത്രിക്കാൻ വഹിക്കാത്ത, ചൊല്പടിക്കു നടക്കാത്ത, നിയന്ത്രണത്തിനു വിധേയമാകാത്ത, നിയമലംഘിയായ
    6. ചിട്ടയില്ലാത്ത, വ്യവസ്ഥാരഹിതമായ, വ്യവസ്ഥയില്ലാത്ത, അവ്യവസ്ഥിത, വ്യവസ്ഥിതമല്ലാത്ത
    1. phrase (പ്രയോഗം)
    2. ഒത്താലൊക്കട്ടെയെന്ന മട്ടിലുള്ള, അശ്രദ്ധമായ, ഒഴുക്കൻമട്ടിലുള്ള, കിട്ടിയാൽ കിട്ടി എന്ന ഭാവത്തിലുള്ള, അധികം ശ്രദ്ധിക്കാതെയും ബുദ്ധിമുട്ടാതെയും ചെയ്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക