അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
unmoved
♪ അൺമൂവ്ഡ്
src:ekkurup
adjective (വിശേഷണം)
ഇളകാത്ത, മനസ്സിളകാത്ത, നിർവ്വികാരമായ, അക്ഷോഭ്യമായ, സ്പർശിക്കാത്ത
ഇളകാത്ത, ദൃഢനിശ്ചയമുള്ള, ഉറച്ചുനിൽക്കുന്ന, അക്ഷോഭ്യ, പതറാത്ത
unmoving
♪ അൺമൂവിങ്
src:ekkurup
adjective (വിശേഷണം)
ശ്രാന്ത, ശാന്തമായ, പ്രശാന്തമായ, അചഞ്ചല, ഇളകാത്ത
അനങ്ങാത്ത, നിശ്ചേഷ്ടം, ജഡം, പ്രവർത്തനരഹിതമായ, നിഷ്ക്രിയം
നിശ്ചല, നിശ്ചേഷ്ട, അചഞ്ചല, ഇളകാത്ത, അചല
ഉറച്ച, സ്ഥിരീകൃതമായ, ദൃഢീകൃതമായ, വേരുറച്ച, സംരൂഢ
അനങ്ങാതുള്ള, അനങ്ങാത്ത, ഇളകാതുള്ള, നിശ്ചല, ചലിക്കാത്ത
unmoved by
♪ അൺമൂവ്ഡ് ബൈ
src:ekkurup
adjective (വിശേഷണം)
ബധിരനായ, കേൾക്കാത്ത, അനക്കമില്ലാത്ത, ശ്രദ്ധിക്കാത്ത, കേൾക്കാൻ മനസ്സില്ലാത്ത
ഗണ്യമാക്കാത്ത, ബാധിക്കാത്ത, ഓര്‍മ്മിക്കാത്ത, പ്രതികരിക്കാത്ത, ശ്രദ്ധയില്ലാത്ത
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക