1. unnameable

    ♪ അൺനേമബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. രമ്യതയില്ലാത്ത
  2. unnamed

    ♪ അൺനേംഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അജ്ഞാതനാമാവായ, അജ്ഞാതനാമകമായ, അനാമ, അനാമികം, അജ്ഞേയ
    3. പേരില്ലാത്ത, പേരിട്ടിട്ടില്ലാത്ത, അറിയപ്പെടാത്ത, തിരിച്ചറിയപ്പെടാത്ത, അജ്ഞാതനാമാവായ
    4. തിരിച്ചറിയപ്പെടാത്ത, അജ്ഞാതം, തിരിച്ചറിയാത്ത, തിരിച്ചറിഞ്ഞിട്ടില്ലാത്ത, കണ്ടെത്താനാവാത്ത
    5. എടുത്തുപറയപ്പെടാത്ത, വ്യക്തമാക്കാത്ത, അനഭിഹിത, പേരുപറയാത്ത, നാമകരണം ചെയ്യാത്ത
    6. അജ്ഞാത, അനാമക, പേരില്ലാത്ത, പേരുവയ്ക്കാത്ത, തിരിച്ചറിയപ്പെടാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക