1. unnecessary

    ♪ അൺനെസ്സെസ്സറി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആവശ്യമില്ലാത്ത, അനാവശ്യമായ, നിഷ്പ്രയോജന, വേണ്ടാത്ത, പൊല്ലാ
  2. unnecessary expenditure

    ♪ അൺനെസ്സെസ്സറി എക്സ്പെൻഡിച്ചർ
    src:crowdShare screenshot
    1. noun (നാമം)
    2. അനാവശ്യച്ചിലവ്
  3. unne-cessary

    ♪ അൺനെ-സെസ്സറി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആവശ്യമില്ലാത്ത, അനാവശ്യമായ, അപ്രസക്തമായ, അത്യന്താ പേക്ഷിതമല്ലാത്ത, വേണ്ടാത്ത
  4. uncalled for unnecessary

    ♪ അൻകോൾഡ് ഫോർ അനെസസറി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ആവശ്യപ്പെടാത്ത, വെറുതെയുള്ള, സൗജന്യമായി നല്കുന്ന, സ്വേച്ഛയാ നല്കുന്ന, ആവശ്യപ്പെടാതുള്ള
  5. unnecessariness

    ♪ അൺനെസ്സെസ്സറിനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അതിവാചകത്വം, അനാവശ്യകത, വൃഥാസ്ഥൂലത, അധികപ്പറ്റ്, ക്രമാധികത
  6. make unnecessary

    ♪ മെയ്ക് അൺനെസെസറി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശല്യം നീക്കുക, ഒഴിച്ചുനിർത്തുക, നിരോധിക്കുക, മുൻകൂട്ടി കണ്ടു പരിഹരിക്കുക, അകറ്റിനിർത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക