1. unneeded

    ♪ അൺനീഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉപയോഗിക്കാത്ത, ഉപയോഗിച്ചിട്ടില്ലാത്ത, ഉപയോഗപ്പെടുത്താത്ത, നിരുപയുക്ത, പ്രയോഗിക്കാത്ത
    3. ആവശ്യമില്ലാത്ത, അനാവശ്യമായ, അപ്രസക്തമായ, അത്യന്താ പേക്ഷിതമല്ലാത്ത, വേണ്ടാത്ത
    4. അത്യാവശ്യമില്ലാത്ത, ആവശ്യമില്ലാത്ത, സാരമില്ലാത്ത, മുഖ്യമല്ലാത്ത, നിസ്സാരമായ
    5. ആവശ്യത്തിലധികമായ, ക്രമത്തിലധികമായ, അനാവശ്യമായ, ഏറിയ, കണക്കിലേറിയ
    6. ക്രമാതീതമായി, അമിതമായ, കവിഞ്ഞ, അതിമാത്രമായ, മര്യാദയില്ലാത്ത
    1. phrase (പ്രയോഗം)
    2. മിച്ചം വന്ന, ബാക്കിയായ, ശേഷിക്കുന്ന, വേണ്ടാത്ത, അവശിഷ്ടമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക