- adjective (വിശേഷണം)
സൗഹൃദപരമല്ലാത്ത, മെെത്രീഭാവമില്ലാത്ത, സ്നേഹശൂന്യമായ, ശത്രുത്വമായ, എതിരായ
മനുഷ്യപ്പറ്റില്ലാത്ത, സാമൂഹ്യബോധമില്ലാത്ത, സാമൂഹികമായി ഇടപഴകാത്ത, സാമൂഹികമായി ഇടപഴകാൻ കൊള്ളാത്ത, ഇണക്കമില്ലാത്ത
സത്കാരവിമുഖനായ, സ്വാഗതം ചെയ്യാത്ത, അതിഥിസത്കാരശീലമില്ലാത്ത, ആതിഥ്യമരുളാത്ത, ആതിഥ്യമര്യാദയില്ലാത്ത
ഇഷ്ടപ്പെടാത്ത, ഇഷ്ടപ്പെത്തക്കല്ലാത്ത, അഹിതകരമായ, അരോചകമായ, ആക്ഷേപാർഹമായ