അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
unnerve
♪ അൺനേവ്
src:ekkurup
verb (ക്രിയ)
വീര്യം കെടുത്തുക, മനോവീര്യം തകർക്കുക, നിർവീര്യമാക്കുക, ആത്മവിശ്വാസം ഇല്ലാതാക്കുക, ശുഭാപ്തിവിശ്വാസം കെടുത്തുക
unnerving
♪ അൺനേവിങ്
src:ekkurup
adjective (വിശേഷണം)
കൊടുംഭീതി ജനിപ്പിക്കുന്ന, ഭയപ്പെടുത്തുന്ന, ഭീതി വിതയ്ക്കുന്ന, ഭീതിദ, ഭീതിജനകമായ
ഭയാനകമായ, പേടിപ്പിക്കുന്ന, ഭയപ്പെടുത്തുന്ന, ഭീഷണ, ഭീതിദ
പേടിപ്പിക്കുന്ന, ഭയപ്പെടുത്തുന്ന, സംഭീതമാക്കുന്ന, ഭീതിദമായ, ത്രസിപ്പിക്കുന്ന
ഭയപ്പെടുത്തുന്ന, പരിഭ്രമജനകമായ, ആശങ്കപ്പെടുത്തുന്ന, ഭയങ്കരമായ, ആപദ്സൂചന നൽകുന്ന
വല്ലായ്മ വരുത്തുന്ന, അസ്വസ്ഥതയുളവാക്കുന്ന, സംക്ഷോഭകം, അസ്വാസ്ഥ്യജനകം, ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന
unnerved
♪ അൺനേവ്ഡ്
src:ekkurup
adjective (വിശേഷണം)
ക്ഷുബ്ധ, ക്ഷുഭിത, ക്ഷോഭിച്ച, മനഃക്ഷോഭമുള്ള, ചലിത
വിഷണ്ണ, മ്ലാനതയുള്ള, അസ്വസ്ഥമായ, ദുഃഖിതം, ദീനം
അസ്വസ്ഥനായ, പ്രക്ഷൂബ്ധനായ, ആകുലനായ, മനസ്സുകലങ്ങിയ, താറുമാറായ
അസ്വസ്ഥമായ, ദുഃഖിതം, ദീനം, ദീനതയുള്ള, ദെെന്യാവസ്ഥയിലായ
അടങ്ങിയിരിക്കാത്ത, അക്ഷാന്ത, അസംയത, അടക്കമില്ലാത്ത, ചപലമായ
phrase (പ്രയോഗം)
ക്ഷുബ്ധ, ക്ഷുഭിത, ക്ഷോഭിച്ച, മനഃക്ഷോഭമുള്ള, ചലിത
ക്ഷോഭിച്ച, ക്ഷുബ്ധ, ക്ഷുഭിത, മനഃക്ഷോഭമുള്ള, ചലിത
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക