1. pass unnoticed

    ♪ പാസ് അൺനോട്ടീസ്ഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ശ്രദ്ധിക്കപ്പെടാതെ പോവുക
  2. unnoted

    ♪ അൺനോട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവഗണിക്കപ്പെട്ട, ശ്രദ്ധ കൊടുക്കാത്ത, അഗണിത, കണക്കിലെടുക്കാഞ്ഞ, ഉപേക്ഷകാണിച്ച
  3. go unnoticed

    ♪ ഗോ അൺനോട്ടിസ്ഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പോട്ടെന്നു വയ്ക്കുക, വകവയ്ക്കാതിരിക്കുക, അനുവദിക്കുക, സഹിക്കുക, പ്രതികരിക്കാതെ വിടുക
  4. unnoticed

    ♪ അൺനോട്ടിസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാണ്മാൻ കഴിയാത്ത, കാണാനാവാത്ത, അഗോചര, അപാചീന, അലോക
    3. കാണാ, കാണപ്പെടാത്ത, കാണാനാവാത്ത, മറയ്ക്കപ്പെട്ട, ഗ്രസ്ത
    4. അഗണിത, വിസ്മൃത, ശ്രദ്ധിക്കപ്പെടാത്ത, മറവിയിലാണ്ട, മറന്ന
    1. idiom (ശൈലി)
    2. പശ്ചാത്തലത്തിൽ, അണിയറയിൽ, പിന്നണിയിയിൽ, പിന്നാമ്പുറത്ത്, പൊതുജനദൃഷ്ടിയിൽനിന്നകന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക