1. unnumbered

    ♪ അൺനംബർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കണക്കറ്റ, എണ്ണമില്ലാത്ത, നിരവധി, അസംഖ്യാത, സംഖ്യയില്ലാത്ത
    3. എണ്ണമറ്റ, എണ്ണറ്റ, എണ്ണമില്ലാത്ത, എണ്ണിയാലൊടുങ്ങാത്ത, അനവധി
    4. അസ്തസംഖ്യ, കണക്കറ്റ, എണ്ണിയാലൊടുങ്ങാത്ത, അസംഖ്യം, അസംഖ്യേയം
    5. കണക്കില്ലാത്ത, കണക്കറ്റ, എണ്ണമില്ലാത്ത, നിരവധി, അസംഖ്യാത
    6. അവസാനമില്ലാത്ത, അതീതസംഖ്യ, എണ്ണിത്തീർക്കാനാകാത്ത, എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത, അസ്തസംഖ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക