- adjective (വിശേഷണം)
മനശ്ശാന്തി നൽകുന്ന, രൂക്ഷതയില്ലാത്ത, മൃദുവായ, സൗമ്യമായ, നിരുപദ്രവകരമായ
മുഷിപ്പിക്കാത്ത, ദോഷം ചെയ്യാത്ത, യാതൊരു ദ്രോഹവും ചെയ്യാത്ത, നിരുപദ്രവകരമായ, നിർബാധ
നിരുപദ്രവിയായ, നിർദോഷ, നിഷ്പാപ, അനപകാരിയായ, ദ്രോഹിക്കാത്ത
നിർദ്ദോഷമായ നിരുപദ്രവകരമായ, ദ്രോഹകരമല്ലാത്ത, ആക്ഷേപകരമല്ലാത്ത, പ്രതിഷേധാർഹമല്ലാത്ത, അനാക്ഷേപകരമായ
നിരുപദ്രവകരമായ, ഉപവ്രകരമല്ലാത്ത, മൃദുവായ, ആക്ഷേപകരമല്ലാത്ത, വെറും സാധാരണമായ