1. unobservable

    ♪ അൺഒബ്സർവബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കാണാനൊക്കാത്ത
    3. അഗോചരമായ
  2. unobserved

    ♪ അൺഒബ്സേവ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാണ്മാൻ കഴിയാത്ത, കാണാനാവാത്ത, അഗോചര, അപാചീന, അലോക
    3. കാണാ, കാണപ്പെടാത്ത, കാണാനാവാത്ത, മറയ്ക്കപ്പെട്ട, ഗ്രസ്ത
  3. unobservant

    ♪ അൺഒബ്സർവന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മറവിയുള്ള, അജ്ഞനായ, വിസ്മൃതിയുള്ള. ഓർക്കാത്ത, വിസ്മരണശീലമുള്ള, അവഗണിക്കുന്ന
    3. ബോധവാനല്ലാത്ത, അറിഞ്ഞുകൂടാത്ത, അനഭിജ്ഞം, അജ്ഞനായ, അറിവില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക