- adjective (വിശേഷണം)
നാവ്യ, ജലയാനങ്ങൾക്കു സഞ്ചരിക്കാവുന്ന, ഗതാഗതയോഗ്യമായ, ജലഗതാഗതയോഗ്യമായ, സാഞ്ചാരിക
നാവ്യ, ജലയാനങ്ങൾക്കു സഞ്ചരിക്കാവുന്ന, ഗതാഗത യോഗ്യമായ, നൗതാര്യ, ജലഗതാഗതയോഗ്യമായ
കടക്കാവുന്ന, സഞ്ചാരയോഗ്യമായ, നൗതാര്യ, ഗതാഗതയോഗ്യമായ, ആതാര്യ
തടസ്സമില്ലാത്ത, സ്വൈര, അസംബാധ, പ്രവേശനമനുവദിക്കുന്ന, പ്രവേശിക്കാവുന്ന
മറവില്ലാത്ത, പ്രതിബന്ധമില്ലാത്ത, ഗന്തവ്യ, നിരനുരോധ, നിർഗ്രന്ഥ