1. unobtrusive

    ♪ അൺഒബ്ട്രൂസീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെളിച്ചപ്പെടാത്ത, ശ്രദ്ധാകേന്ദ്രമാകാൻ ശ്രമിക്കാത്ത, വളരെ എളിമയുള്ള, തന്റെ നേർക്ക് ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കാത്ത, പിൻവലിയുന്ന
    3. പ്രകടമല്ലാത്ത, ശ്രദ്ധയിൽ പെടാത്ത, വേർതിരിച്ചറിയാൻ അസാദ്ധ്യമായ, ശ്രദ്ധയിൽപെടാത്ത, ശ്രദ്ധേയമാകാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക