1. unoccupied

    ♪ അൺഒക്യുപൈഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. താമസമില്ലാത്ത, ആൾതാമസമില്ലാത്ത, ഒഴിഞ്ഞ, വിവൃത, രിക്തക
    3. അധിവാസമില്ലാത്ത, ജനവാസമില്ലാത്ത, അമനുഷ്യ, ആളില്ലത്ത, നിർജ്ജന
    4. ഒന്നും ചെയ്യാതിരിക്കുന്ന, ഒഴിവുസമയമായ, അവ്യാപൃത, ജോലിയിലേർപ്പെടാത്ത, വെറുതെയിരിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക