അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
unofficial
♪ അൺഒഫീഷ്യൽ
src:ekkurup
adjective (വിശേഷണം)
അനൗപചാരിക, അനൗദ്യോഗികമായ, ആധികാരികമല്ലാത്ത, സ്ഥിരീകരിക്കാത്ത, ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടാത്ത
അനൗദ്യോഗികമായ, അനൗപചാരികമായ, ഔപചാരികമല്ലാത്ത, അംഗീകാരമില്ലാത്ത, അനധികൃതമായ
unofficially
♪ അൺഒഫീഷ്യലി
src:ekkurup
adverb (ക്രിയാവിശേഷണം)
അനൗദ്യോഗികമായി, സാധാരണപ്രയോഗത്തിൽ, സാധാരണക്കാരുടെ ഇടയിൽ
രഹസ്യമായി, ഉള്ളാലെ, ഉള്ളുകൊണ്ട്, ഉള്ളി ഉള്ളിൽ, വ്യക്തിപരമായി
വിവേചനാപൂർവ്വം, കരുതലോടെ, സ്വകാര്യമായി, രഹസ്യമായി, അനൗദ്യോഗികമായി
idiom (ശൈലി)
അനൗദ്യോഗികമായി, അനൗപചാരികമായി, രഹസ്യമായി, വളരെ ഗോപ്യമായി, ഒളിവിൽ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക