1. unoriginal

    ♪ അൺഒറിജിനൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കഴമ്പില്ലാത്ത പ്രസ്താവമായ, ഉപയോഗിച്ചുപഴകിയ, അമിതോപയോഗം കൊണ്ടുവിരസമായിത്തീർന്ന, പാടിപ്പതിഞ്ഞ, സാമാന്യമായ
    3. ഉപയോഗം കൊണ്ടു പഴഞ്ചനായ, ബഹുപ്രയുക്ത, അമിതോപയോഗം കൊണ്ടു വിരസമായിത്തീർന്ന, പറഞ്ഞുപഴകിയ, ഉപയോഗിച്ചു പഴകിയ
    4. ക്ഷുദ്രമായ, സർവ്വസാധാരണം, സാമാന്യമായ, നിസ്സാരം, തുച്ഛം
    5. പഴഞ്ചനായ, സർവ്വസാധാരണം, സാരഹീനമായ, വളരെ പഴകിയ, വിരസമായ
    6. പതിവുരീതിയിലുള്ള, രീതിബദ്ധമായ, സ്ഥിരമായ, വെെവിദ്ധ്യമില്ലാത്ത, ഒരേതരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക