- adjective (വിശേഷണം)
അലങ്കരിക്കാത്ത, അലങ്കാരമില്ലാത്ത, അകൃതവേശ, അലങ്കരിച്ചിട്ടില്ലാത്ത, വേഷഭൂഷാദികളില്ലാത്ത
ഒഴിഞ്ഞ, വിധുര, ശൂന്യമായ, വെറു, വെറും
അടിസ്ഥാനപരമായ, പ്രാഥമികമായ, സാധാരണമായ, ലളിതമായ, സരളമായ
ലളിതമായ, സാധാരണമായ, അലങ്കാരങ്ങളില്ലാത്ത, ചമയങ്ങളില്ലാത്ത, അനാഡംബര
ലളിതമായ, ഒഴുക്കനായ, ആർഭാടമില്ലാത്ത, അനാഡംബര, ബാഹ്യാലങ്കാരമില്ലാത്ത
- adjective (വിശേഷണം)
ഒഴുക്കനായ, സാധാരണമായ, ആർഭാടമില്ലാത്ത, അലങ്കാരമില്ലാത്ത, അനാഡംബരമായ