1. unorthodoxy

    ♪ അൺഓർത്തഡോക്സി
    src:ekkurupShare screenshot
    1. noun (നാമം)
    2. മതവിരുദ്ധവാദം, മതനിന്ദ, വിമതത്വം, വിധർമ്മം, ഭിന്നത
    3. വ്യക്തിസവിശേഷത, വെെയക്തികമായ സ്വഭാവം, പ്രത്യേകപ്രകൃതി, വ്യക്തിസ്വഭാവം, പ്രത്യേകത
    4. സ്വാതന്ത്യ്രം, വ്യക്തിസ്വാതന്ത്യ്രം, സ്വതന്ത്രചിന്താഗതി, സ്വാച്ഛന്ദ്യം, സ്വച്ഛന്ദത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക