1. unperceptive

    ♪ അൺപേസെപ്റ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബോധവാനല്ലാത്ത, അറിഞ്ഞുകൂടാത്ത, അനഭിജ്ഞം, അജ്ഞനായ, അറിവില്ലാത്ത
    3. തിരിച്ചറിവില്ലാത്ത, സൂക്ഷ്മമായി കാണാൻ കഴിവില്ലാത്ത, അവബോധാത്മകമല്ലാത്ത, അജ്ഞം, വിവേചിക്കാത്ത
    4. മന്ദബുദ്ധിയായ, മന്ദമനസ്സായ, രങ്ക, മന്ദതയുള്ള, അരസികനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക