1. unplanned

    ♪ അൺപ്ലാൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചിട്ടയില്ലാത്ത, വ്യവസ്ഥാരഹിതമായ, വ്യവസ്ഥയില്ലാത്ത, അവ്യവസ്ഥിത, വ്യവസ്ഥിതമല്ലാത്ത
    3. യദൃഛയാ സംഭവിക്കുന്ന, ആഗന്തുകമായ, നെെമിത്തിക, പതിവില്ലാത്ത, യദൃഛയായുള്ള
    4. മുൻകൂട്ടികാണാത്ത, അപ്രതീക്ഷിതമായ, അദൃഷ്ട, അചിത്ത, പ്രതീക്ഷിക്കാത്ത
    5. മുന്നാലോചന കൂടാതെയുള്ള, മുൻകൂട്ടി ആലോചിച്ചു വയ്ക്കാത്ത, കല്പിച്ചുകൂട്ടിയല്ലാത്ത, ആസൂത്രിതമല്ലാത്ത, താനേവരുന്ന
    6. യാദൃച്ഛിക, യാദൃച്ഛികമായ, യദൃച്ഛയായുള്ള, സാന്ദർഭിക, ആഗന്തു
    1. idiom (ശൈലി)
    2. താനേവരുന്ന, സഹജം, അന്തഃപ്രചോദിതം, സ്വാഭാവികമായ, തയ്യാറെടുപ്പില്ലാതെയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക