1. unpopulated

    ♪ അൺപോപ്പുലേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജനവാസമില്ലാത്ത, ആൾപ്പാർപ്പില്ലാത്ത, ജനവാസം തീരെയില്ലാത്ത, ഉദ്വസ, മനുഷ്യവാസമില്ലാത്ത
    3. അധിവാസമില്ലാത്ത, ജനവാസമില്ലാത്ത, അമനുഷ്യ, ആളില്ലത്ത, നിർജ്ജന
    4. കൃഷിയിറക്കാത്ത, പാഴ്പ്രദേശമായ, അകർഷക, കൃഷിചെയ്യാത്ത, പാഴൻ
    5. വന്യഭൂമിയായ, ജനവാസമില്ലാത്ത, അതിജന, ആൾപ്പാർപ്പില്ലാത്ത, കുണ്ടുംകുഴിയുമായ
    6. കുടിപാർപ്പില്ലാത്ത, കുടിയേറിപ്പാർക്കാത്ത, ജനവാസമില്ലാത്ത, ഉദ്വസ, നിഷ്പുരുഷ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക