- adjective (വിശേഷണം)
പരിചയമില്ലാത്ത, പരിചയക്കുറവുള്ള, ശീലമില്ലാത്ത, തഴക്കമില്ലാത്ത, പഴക്കമില്ലാത്ത
വെെദഗ്ദ്ധ്യമില്ലാത്ത, അവിദഗ്ദ്ധ, വിദഗ്ദ്ധത ഇല്ലാത്ത, പ്രാഗത്ഭ്യമില്ലാത്ത, വിദഗ്ദ്ധനല്ലാത്ത
അവിദഗ്ദ്ധമായ, തൊഴിൽവെെദഗ്ദ്ധ്യം ഇല്ലാത്ത, തൊഴിൽപരിശീലനമില്ലാത്ത, വേണ്ടത്ര പരിശീലനമില്ലാത്ത, അഭ്യാസമില്ലാത്ത
പരിശീലനമില്ലാത്ത, അശിക്ഷിതമായ, അഭ്യാസമില്ലാത്ത, പഠിപ്പിച്ചിട്ടില്ലാത്ത, പള്ളിക്കൂടത്തിൽ പോയിട്ടില്ലാത്ത
പരിശീലിനമില്ലായ്മകൊണ്ടു ക്ഷമത കുറഞ്ഞ, അഭ്യാസമില്ലാത്ത, അഭ്യാസം ചെയ്യാത്ത, തഴക്കമില്ലാത്ത, പ്രയോഗിച്ചുശീലമില്ലാത്ത
- phrase (പ്രയോഗം)
അഭ്യാസമില്ലാത്ത, അഭ്യാസം ചെയ്യാത്ത, തഴക്കമില്ലാത്ത, പ്രയോഗിച്ചുശീലമില്ലാത്ത, പ്രായോഗിക പരിജ്ഞാനമില്ലാത്ത