- adjective (വിശേഷണം)
അപ്രവചനീയമായ, പ്രവചിക്കാനാവാത്ത, പ്രവചനാതീതമായ, പ്രവചനങ്ങൾക്കു വഴങ്ങാത്ത, മുൻകൂട്ടികാണാനാവാത്ത
പ്രവചനാതീതമായ, നിശ്ചിത പെരുമാറ്റരീതിയില്ലാത്ത, ഉറച്ച മാർഗ്ഗവും ലക്ഷ്യവും ഇല്ലാത്ത, സ്വഭാവ സ്ഥിരതയില്ലാത്ത, പെട്ടെന്നു മാറുന്ന മാനസികാവസ്ഥകളുള്ള
- noun (നാമം)
ഭാഗ്യവിപര്യയം, ഭാഗ്യം മാറിവരൽ, മാറ്റം, പരിവർത്തനം, അവസ്ഥാന്തരം
അസ്ഥിരത, സ്ഥിരതയില്ലായ്മ, ഉറപ്പില്ലായ്മ, നിലകേട്, നിലക്കേട്
ചപലചിത്തത, ബുദ്ധിചാപല്യം, മനോലൗല്യം, അഭിപ്രായമാറ്റം, ഇളക്കം
അപകടം, അപായം, സന്ദേഹം, ആപച്ഛങ്ക, ആകസ്മികത
അസ്ഥിരബുദ്ധി, അസ്ഥിരത, ചലചലത്വം, ചലത്വം, ചപലത
- adjective (വിശേഷണം)
അപ്രതീക്ഷിതമായ, അചിത്ത, യാദൃച്ഛിക, ദെെവി, അതർക്കിത
അപ്രതീക്ഷിതമായ, പ്രതീക്ഷിക്കാത്ത, അചിന്തിത, പ്രതീക്ഷിതമല്ലാത്ത, ഓർക്കാപ്പുറത്തുള്ള
കണ്ടുപിടിക്കാൻ ശ്രമിക്കാത്ത, പ്രതീക്ഷിക്കാത്ത, അപ്രതീക്ഷിതമായ, ഓർക്കാപ്പുറത്തുള്ള, അദൃഷ്ട
മുൻകൂട്ടികാണാത്ത, അപ്രതീക്ഷിതമായ, അദൃഷ്ട, അചിത്ത, പ്രതീക്ഷിക്കാത്ത