1. unpredictable

    ♪ അൺപ്രിഡിക്ടബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപ്രവചനീയമായ, പ്രവചിക്കാനാവാത്ത, പ്രവചനാതീതമായ, പ്രവചനങ്ങൾക്കു വഴങ്ങാത്ത, മുൻകൂട്ടികാണാനാവാത്ത
    3. പ്രവചനാതീതമായ, നിശ്ചിത പെരുമാറ്റരീതിയില്ലാത്ത, ഉറച്ച മാർഗ്ഗവും ലക്ഷ്യവും ഇല്ലാത്ത, സ്വഭാവ സ്ഥിരതയില്ലാത്ത, പെട്ടെന്നു മാറുന്ന മാനസികാവസ്ഥകളുള്ള
  2. unpredicted

    ♪ അൺപ്രിഡിക്റ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപ്രതീക്ഷിതമായ, അചിത്ത, യാദൃച്ഛിക, ദെെവി, അതർക്കിത
    3. അപ്രതീക്ഷിതമായ, പ്രതീക്ഷിക്കാത്ത, അചിന്തിത, പ്രതീക്ഷിതമല്ലാത്ത, ഓർക്കാപ്പുറത്തുള്ള
    4. കണ്ടുപിടിക്കാൻ ശ്രമിക്കാത്ത, പ്രതീക്ഷിക്കാത്ത, അപ്രതീക്ഷിതമായ, ഓർക്കാപ്പുറത്തുള്ള, അദൃഷ്ട
    5. മുൻകൂട്ടികാണാത്ത, അപ്രതീക്ഷിതമായ, അദൃഷ്ട, അചിത്ത, പ്രതീക്ഷിക്കാത്ത
  3. unpredictability

    ♪ അൺപ്രിഡിക്ടബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭാഗ്യവിപര്യയം, ഭാഗ്യം മാറിവരൽ, മാറ്റം, പരിവർത്തനം, അവസ്ഥാന്തരം
    3. അസ്ഥിരത, സ്ഥിരതയില്ലായ്മ, ഉറപ്പില്ലായ്മ, നിലകേട്, നിലക്കേട്
    4. ചപലചിത്തത, ബുദ്ധിചാപല്യം, മനോലൗല്യം, അഭിപ്രായമാറ്റം, ഇളക്കം
    5. അപകടം, അപായം, സന്ദേഹം, ആപച്ഛങ്ക, ആകസ്മികത
    6. അസ്ഥിരബുദ്ധി, അസ്ഥിരത, ചലചലത്വം, ചലത്വം, ചപലത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക