1. unpretentious

    ♪ അൺപ്രിടെൻഷസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നാട്യമില്ലാത്ത, മുഖംമൂടിയില്ലാത്ത, വലിപ്പം കാട്ടാത്ത, നിഷ്കപടമായ, ഗർവുകാട്ടാത്ത
    3. ലാളിത്യമുള്ള, നിരാഡംബര, മോടിയില്ലാത്ത, അനാഡംബര, മിതത്വമുള്ള
  2. unpretentiously

    ♪ അൺപ്രിടെൻഷസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സ്വാഭാവികമായി, സാഭാവികമായ രീതിയിൽ, നാട്യമില്ലാതെ, നിർബ്ബാധം, അനിച്ഛാപൂർവ്വമായി
    3. ലളിതമായി, വലിയ ഭാവമില്ലാതെ, നിഷ്കപടമായി, മുഖംമൂടിയില്ലാതെ, സവ്രീളം
  3. unpretentiousness

    ♪ അൺപ്രിടെൻഷസ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അനൗപചാരികതത, അനൗപചാരികത്വം, ആചാരഭംഗം, അനെെയമികത്വം, അനൗദ്യോഗികത
    3. എളിമ, വിനയം, വിനീതി, വിനയനം, വണക്കം
    4. സ്വാഭാവികത, അകൃത്രിമത്വം, ലാളിത്യം, തനിമ, തന്മയം
    5. ഗർവ്വില്ലായ്മ, വിനയം, ലാളിത്യം, പുതുപ്പ്, ശുദ്ധത
    6. നാട്യമില്ലായ്മ, ഋജുസ്വഭാവം, ഋജുവായ പെരുമാറ്റം, സാധാരണത്വം, അഗഭീരിമ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക