1. unprofessional

    ♪ അൺപ്രഫെഷണൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തൊഴിൽമാന്യതയ്ക്കു ചേരാത്ത, തൊഴിൽമുറയ്ക്കു വിരുദ്ധമായ, തൊഴിലിന് ഉചിതമല്ലാത്ത, ജോലിക്ക് അപമാനമായ, അനുചിതം
    3. തൊഴിൽപരമല്ലാത്ത, ഉന്നതതൊഴിൽ നിലവാരം പുലർത്താത്ത, തൊഴിലിനു പറ്റാത്ത, നിശ്ചിതതൊഴിൽ നിലവാരമില്ലാത്ത, വിദഗ്ദ്ധമല്ലാത്ത
  2. unprofessionalism

    ♪ അൺപ്രഫെഷണലിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. അനൗചിത്യം, അനൗചിതി, ഉചിതത്വമില്ലായ്മ, ശരികേട്, വഴിക്കേട്
    3. അന്യായപ്രവൃത്തി, അഴിമതി, കുചേഷ്ടിതം, മിന, ദുഷ്പ്രവൃത്തി
    4. തെറ്റായ പെരുമാറ്റം, ദുർന്നടപടി, തെറ്റുചെയ്യൽ, ദുഷ്കർമ്മങ്ങളിലേർപ്പെടൽ, നിയമരാഹിത്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക