1. unprompted

    ♪ അൺപ്രോംപ്റ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വാഭാവികമായ, സ്വയംപ്രവർത്തിതമായ, പ്രകൃത്യാ ഉണ്ടായ, താനേഉണ്ടായ, അസംഭൃത
    3. താനേഉണ്ടായ, താനേവരുന്ന, സഹജം, അന്തഃപ്രചോദിതം, പരാപേക്ഷ കൂടാതെയുള്ള
    1. phrase (പ്രയോഗം)
    2. ആവശ്യപ്പെടാത്ത, വെറുതെയുള്ള, സൗജന്യമായി നല്കുന്ന, സ്വേച്ഛയാ നല്കുന്ന, ആവശ്യപ്പെടാതുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക