- adjective (വിശേഷണം)
അശരണ, നിസ്സഹായ, അസഹായ, നിസ്സഹായാവസ്ഥയിലായ, പരവശ
നിരായുധ, ആയുധമില്ലാത്ത, ആയുധം ധരിക്കാത്ത, അശസ്ത്ര, നിരസ്ത്ര
അരക്ഷിത, കാവലില്ലാത്ത, കാവലിനാളില്ലാത്ത, പ്രതിരോധമില്ലാത്ത, അഗോപന
ഭേദിക്കാവുന്ന, അരക്ഷിത, അപകടത്തിലായ, ആപത്തിലായ, വിപന്ന
തുറന്ന, സംരക്ഷണമില്ലാത്ത, സംരക്ഷിതമല്ലാത്ത, ആവരണമില്ലാത്ത, അരക്ഷിതമായ