- adjective (വിശേഷണം)
വെറുതെയുള്ള, മതിയായ കാരണം കൂടാതെയുള്ള, നിർനിമിത്തമായ, നിഷ്കാരണ, കാരണമില്ലാത്ത
സാധൂകരണമില്ലാത്ത, ന്യായീകരിക്കാനാവാത്ത, ഉത്തരം പറയാനില്ലാത്ത, ക്ഷമിക്കാനാവാത്ത, ന്യായീകരിക്കാൻ സാദ്ധ്യമല്ലാത്ത
അക്ഷന്തവ്യം, മാപ്പുകൊടുക്കാനാവാത്ത, ക്ഷമിക്കാനാവാത്ത, ന്യായീകരിക്കാൻ സാദ്ധ്യമല്ലാത്ത, ഉത്തരം പറയാനില്ലാത്ത
അനിയന്ത്രിതമായ, മനഃപൂർവ്വമായ, കരുതിക്കൂട്ടിയുള്ള, തന്നിഷ്ടമായ, തോന്ന്യാസമായ
- phrase (പ്രയോഗം)
ആവശ്യപ്പെടാത്ത, വെറുതെയുള്ള, സൗജന്യമായി നല്കുന്ന, സ്വേച്ഛയാ നല്കുന്ന, ആവശ്യപ്പെടാതുള്ള