1. unpunctual

    ♪ അൺപങ്ക്ച്വൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വളരെ താമസിപ്പിച്ച, താമസിപ്പിക്കപ്പെട്ട, നേരംചെന്ന, അധികം വൈകിയ, കാലവിളംബം സംഭവിച്ച
    3. സമയം തെറ്റിയ, വെെകിയ, അവധികഴിഞ്ഞ, നിർദ്ദിഷ്ടസമയം കഴിഞ്ഞ, താമസിച്ച
    4. മന്ദഗതിയായ, ഇഴഞ്ഞ പ്രകൃതിയായ, ദീർഘിത, വിളംബശീലമായ, സമയക്രമം തെറ്റിയ
    1. adverb (ക്രിയാവിശേഷണം)
    2. വിളംബിതമായി, താമസിച്ച്, നിശ്ചിതസമയം കഴിഞ്ഞ്, നിർദ്ദിഷ്ടസമയം കഴിഞ്ഞ്, സമയക്രമം തെറ്റിച്ച്
    3. ബാക്കിയായി, കുടിശ്ശികയായി, താമസിച്ച്, പിന്നിലായി, പിമ്പിൽ
  2. unpunctuality

    ♪ അൺപങ്ക്ച്വാലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. താമസം, വിളംബം, കൃത്യസമയം പാലിക്കാതിരിക്കൽ, സമയനിഷ്ഠയില്ലായ്മ, കൃത്യനിഷ്ഠയില്ലായ്മ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക