- adjective (വിശേഷണം)
സ്തംബ്ധമാക്കുന്ന, ആനന്ദം കൊണ്ടു സ്തംഭിപ്പിക്കുന്ന, ഹൃദയ ഹാരിയായ, മോഹി, മോഹിപ്പിക്കുന്ന
വ്യാപൃതമാക്കുന്ന, മുഴുവൻ ശ്രദ്ധയും അപഹരിക്കുന്ന, മഗ്നമാക്കുന്ന, ആമഗ്നമാക്കുന്ന, ആകർഷിക്കുന്ന
വശീകരിക്കുന്ന, അടിമയാക്കുന്ന, സ്വാധീനിക്കുന്ന, മോഹിപ്പിക്കുന്ന, കോരിത്തരിപ്പിക്കുന്ന
ശ്രദ്ധയാകർഷിക്കുന്ന, ശ്രദ്ധപിടിച്ചു നിർത്തുന്ന, മുഴുവൻശ്രദ്ധയും പിടിച്ചെടുക്കുന്ന, മഗ്നമാക്കുന്ന, നാടകീയ
രസകരമായ, രസനിർഭരമായ, താത്പര്യമുണർത്തുന്ന, നർമ്മദ, രസാത്മക