1. unqualified

    ♪ അൺക്വാളിഫൈഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യോഗ്യതയില്ലാത്ത, യോഗ്യതാപത്രമില്ലാത്ത, വിദ്യാഭ്യാസയോഗ്യതയില്ലാത്ത, യോഗ്യത നേടാത്ത, മികവില്ലാത്ത
    3. യോഗ്യമല്ലാത്ത, പറ്റാത്ത, അനുയോജ്യമല്ലാത്ത, അനർഹ, ദുഷ്പാത്ര
    4. നിരുപാധിക, ഉപാധികളില്ലാത്ത, വ്യവസ്ഥകളില്ലാത്ത, ഉപാധിരഹിതമായ, സംവരണമില്ലാത്ത
  2. unqualified for

    ♪ അൺക്വാളിഫൈഡ് ഫോർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസമർത്ഥമായ, അപര്യാപ്തമായ, അയോഗ്യമായ, യോഗ്യതയില്ലാത്ത, യോജിക്കാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക