1. unquenchable

    ♪ അൺക്വെഞ്ചബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അണയ്ക്കാനാവാത്ത, ശമിപ്പിക്കാൻ കഴിയാത്ത, കെടുത്താനാവാത്ത, തല്ലിക്കെടുത്താനാവാത്ത, നിയന്ത്രിക്കാനാകാത്ത
    3. അടക്കാനാവാത്ത, അടിച്ചമർത്താനാവാത്ത, നിയന്ത്രണാതീത, കീഴ്പ്പെടാത്ത, പിടിച്ചുനിർത്താൻ കഴിയാത്ത
    4. അത്യാർത്തി പിടിച്ച, ആർത്തി പിടിച്ച, അത്യാവേശമുള്ള, തൃപ്തിപ്പെടുത്താൻ സാദ്ധ്യമല്ലാത്ത, അടങ്ങാത്ത തൃഷ്ണയുള്ള
    5. അടക്കി ഭരിക്കാനാവാത്ത, അടിച്ചമർത്താനാവാത്ത, അടക്കാവതല്ലാത്ത, അടക്കിനിർത്താനാവാത്ത, തടഞ്ഞുനിർത്താനാവാത്ത
    6. ദൃഢമായ, കൃതനിശ്ചയമായ, ദൃഢനിശ്ചയമുള്ള, മനോദാർഢ്യമുള്ള, അടിയുറച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക