- adjective (വിശേഷണം)
ചോദ്യം ചെയ്യാനാവാത്ത, അവിചാരണീയ, നിരൂപണം ചെയ്തുകൂടാത്ത, ശരിയോ തെറ്റോ എന്നു ചിന്തിക്കാനോ ചോദ്യം ചെയ്യാനോ പാടില്ലാത്ത, അവിമൃശ്യ
- adverb (ക്രിയാവിശേഷണം)
വ്യക്തമായി, സ്പഷ്ടമായി, തുറന്നടിച്ച്, ഒന്നോടെ, മറവില്ലാതെ
- adverb (ക്രിയാവിശേഷണം)
ഉറപ്പായി, അവശ്യം, ചിക്കനേ, തീരുമാനം, തീർച്ചയായും
പൂർണ്ണമായി, സമ്പൂർണ്ണമായി, മുഴുവനായി, തീർത്തും, നിഖിലം
സ്പഷ്ടമായി, തെളിഞ്ഞതായി, തെളിവായി, വിശദതയോടെ, ഉറപ്പായി
പൂർണ്ണമായി, തീർച്ചയായും, മുഴുവനും, തികച്ചും, ഒന്നോടെ
നിശ്ചയമായി, ദൃഢം, നിശ്ചിതമായി, നിശ്ചയമായും, തീർച്ചയായും
- idiom (ശൈലി)
നിസ്സംശയം, സംശയരഹിതമായി, അസംശയം, നിസ്സന്ദേഹം, സന്ദേഹമില്ലാതെ
- phrase (പ്രയോഗം)
അവിതർക്കിതമായി, നിരാക്ഷേപമായി, അനിഷേധ്യമായി, സംശയാതീതമായി, സംശയരഹിതമായി