1. unquestionable

    ♪ അൺക്വഷ്ചണബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചോദ്യം ചെയ്യാനാവാത്ത, അവിചാരണീയ, നിരൂപണം ചെയ്തുകൂടാത്ത, ശരിയോ തെറ്റോ എന്നു ചിന്തിക്കാനോ ചോദ്യം ചെയ്യാനോ പാടില്ലാത്ത, അവിമൃശ്യ
  2. unquestion-ably

    ♪ അൺക്വഷൻ-അബ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വാസ്തവികമായി, നിസംശയം, ഉറപ്പായി, ഒരു സംശയവുമില്ലാതെ, നിശ്ചയമായി
  3. unquestionably

    ♪ അൺക്വഷ്ചണബ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഉറപ്പായി, അവശ്യം, ചിക്കനേ, തീരുമാനം, തീർച്ചയായും
    3. പൂർണ്ണമായി, സമ്പൂർണ്ണമായി, മുഴുവനായി, തീർത്തും, നിഖിലം
    4. സ്പഷ്ടമായി, തെളിഞ്ഞതായി, തെളിവായി, വിശദതയോടെ, ഉറപ്പായി
    5. പൂർണ്ണമായി, തീർച്ചയായും, മുഴുവനും, തികച്ചും, ഒന്നോടെ
    6. നിശ്ചയമായി, ദൃഢം, നിശ്ചിതമായി, നിശ്ചയമായും, തീർച്ചയായും
    1. idiom (ശൈലി)
    2. നിസ്സംശയം, സംശയരഹിതമായി, അസംശയം, നിസ്സന്ദേഹം, സന്ദേഹമില്ലാതെ
    1. phrase (പ്രയോഗം)
    2. അവിതർക്കിതമായി, നിരാക്ഷേപമായി, അനിഷേധ്യമായി, സംശയാതീതമായി, സംശയരഹിതമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക