1. unquestioned

    ♪ അൺക്വഷ്ചൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസന്ദിഗ്ദ്ധം, സംശയാതീതം, നിസ്സംശയം, നിസ്തർക്കിതം, അവിതർക്കിത
    3. തർക്കമറ്റ, സംശയാതീതമായ, അവിതർക്കിതമായ. ഖണ്ഡിതമായ, നിസ്തർക്കമായ, ചോദ്യം ചെയ്യാനാവാത്ത
  2. unquestion-ably

    ♪ അൺക്വഷൻ-അബ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വാസ്തവികമായി, നിസംശയം, ഉറപ്പായി, ഒരു സംശയവുമില്ലാതെ, നിശ്ചയമായി
  3. unquestioning

    ♪ അൺക്വഷ്ചണിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പച്ചപ്പരമാർത്ഥിയായ, കണ്ണുമടച്ചുവിശ്വസിക്കുന്ന, എളുപ്പത്തിൽ കബളിപ്പിക്കാവുന്ന, കേട്ടപാടെ വിശ്വസിക്കുന്ന, നിഷ്ക്കളങ്കനായ
    3. വിശ്വസിക്കുന്ന, വിശ്വാസമുള്ള, വിശ്വാസമർപ്പിക്കുന്ന, സംശയിക്കാത്ത, സംശയങ്ങളില്ലാത്ത
    4. നിരുപാധിക, ഉപാധികളില്ലാത്ത, വ്യവസ്ഥകളില്ലാത്ത, ഉപാധിരഹിതമായ, ചോദ്യംചെയ്യാത്ത
    5. വിശ്വസിക്കുന്ന, വിശ്വാസമുള്ള, വിശ്വാസമർപ്പിക്കുന്ന, സംശയിക്കാത്ത, സംശയങ്ങളില്ലാത്ത
    6. നിഷ്കളങ്കമായ, ശുദ്ധനായ, തീരെ നിഷ്ക്കളങ്കമായ, നിർദ്ദോഷമായ, പരിഹാസ്യമാംവണ്ണം ആർജ്ജവമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക