1. unravel

    ♪ അൺറാവൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചുരുളഴിക്കുക, കുരുക്കുനീക്കുക, കുരുക്കഴിക്കുക, പിന്നലഴിക്കുക, കുടുക്കു നീക്കുക
    3. ചുരുളഴിക്കുക, നൂലാമാല അഴിക്കുക, കുരുക്കഴിക്കുക, സമാധാനം കണ്ടുപിടിക്കുക, നിർദ്ധാരണം ചെയ്ക
    4. ശിഥിലമാകുക, നശിക്കുക, തകരുക, ചിതറിവീഴുക, തകർന്നടിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക