1. unresolved

    ♪ അൺരിസോൾവ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തീരുമാനിക്കപ്പെടാത്ത, തീരുമാനമെടുക്കാത്ത, നിശ്ചയിച്ചിട്ടില്ലാത്ത, തീർപ്പുകല്പിക്കാത്ത, അകൃതസങ്കല്പ
  2. unre-solved

    ♪ അൺരെ-സോൾവ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉത്തരമില്ലാത്ത, ഉത്തരം പറയാത്ത, മറുപടിയില്ലാത്ത, നിരുത്തര, പരിഹരിക്കാത്ത
  3. unresolvable

    ♪ അൺരിസോൾവബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യക്തമാക്കാൻ സാധിക്കാത്ത, കഠിനമായ, ഗഹനമായ, അഭേദ്യമായ, അസമാധേയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക