അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
unreadable
♪ അൺരീഡബിൾ
src:ekkurup
adjective (വിശേഷണം)
വായിക്കാനൊക്കാത്ത, വായിക്കാൻ പ്രയാസമായ, വ്യക്തതയില്ലാത്ത, വ്യക്തമായിട്ടെഴുതിയിട്ടില്ലാത്ത, മനസ്സിലാക്കാനൊക്കാത്ത
വായനാസുഖമില്ലാത്ത, വായിക്കാൻ പ്രയാസമായ, മുഷിപ്പിക്കുന്ന, മുഷിപ്പനായ, വിരസമായ
വ്യവച്ഛേദിക്കാനാവാത്ത, ദുർജ്ഞേയമായ, ദുർഗ്രാഹ്യമായ, ദുർഗ്രഹമായ, നിഗൂഢതയുള്ള
unread
♪ അൺരെഡ്
src:ekkurup
adjective (വിശേഷണം)
അറിവില്ലാത്ത, പഠിപ്പില്ലാത്ത, വിദ്യാഭ്യാസമില്ലാത്ത, അനഭിജ്ഞം, വിദ്യാവിഹീനമായ
പഠിപ്പില്ലാത്ത, അനഭ്യസ്തനായ, വിദ്യാഭ്യാസമില്ലാത്ത, അനധ്യയന, അപഠ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക