1. unreal

    ♪ അൺറിയൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യഥാർത്ഥമല്ലാത്ത, ഭ്രമഭൂത, അയഥാർഥമായ, കാല്പനികം, സങ്കല്പ
  2. unreality

    ♪ അൺറിയാലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. അയഥാർത്ഥ്യത
    3. അവാസ്തവികത
  3. unrealized

    ♪ അൺറിയലൈസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലീനമായ, മറഞ്ഞുകിടക്കുന്ന, ഉറങ്ങിക്കിടക്കുന്ന, ഒളിഞ്ഞുകിടക്കുന്ന, സുപ്തമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക