1. unreasonable

    ♪ അൺരീസണബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ന്യായരഹിതമായ, ന്യായമല്ലാത്ത, ന്യായവർത്തിയല്ലാത്ത, സഹകരണ മനോഭാവമില്ലാത്ത, സഹായകമനസ്ഥിതിയില്ലാത്ത
    3. അസ്വീകാര്യമായ, സ്വീകാര്യമല്ലാത്ത, അംഗീകരിക്കാനാവാത്ത, പ്രകൃതിക്കു വിരുദ്ധമായ, സാമാന്യയുക്തിക്കു നിരക്കാത്ത
  2. unreasonableness

    ♪ അൺരീസണബിൾനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അസംബന്ധം, മണ്ടത്തം, അബദ്ധം, അബദ്ധപ്രസ്താവന, ഉപഹാസ്യ ത
    3. അയുക്തികത, അയുക്തി, യുക്തിഹീനത, യുക്തിയില്ലായ്മ, യുക്തിഭംഗം
  3. unreasonably

    ♪ അൺരീസണബ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അതി, കണക്കിലധികം, അധികമായി, അധികം, അതിരുവിട്ട്
    3. അമിതമായി, കണക്കിലധികം, ക്രമക്കേടായി, അതിരുവിട്ട്, അതിർകടന്ന്
    4. അധികമായി, വേണ്ടതിലധികമായി, കണക്കിലധികം, വളരെ, കൂടുതൽ
  4. unreasoning

    ♪ അൺരീസണിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിർവിചാരമായ, നിർവ്വിവേക, നിശ്ചിന്ത, ചിന്താശക്തിയില്ലാത്ത, വിചാരശൂന്യമായ
  5. unreasoned

    ♪ അൺരീസൺഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏകപക്ഷീയ, സ്വേച്ഛാപരമായ, നിരങ്കുശമായ, ചപലമായ, ചഞ്ചലപ്രകൃതിയായ
    3. യുക്തിഹീനം, യുക്തിവിരുദ്ധം, യുക്തിക്കുവിപരീതമായ, അതർക്ക, യുക്തിരഹിതമായ
    4. അന്ധമായ, കണ്ണുമടച്ചുള്ള, ഗുണദോഷചിന്തകൂടാതെയുള്ള, വിമൾശനബുദ്ധി ഉപയോഗിക്കാത്ത, യുക്തിയുക്തമല്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക