- adjective (വിശേഷണം)
അപരിഹാര്യം, പ്രതിവിധിയില്ലാത്ത, പരിഹാരമില്ലാത്ത, പ്രതിവിധിയോ പരിഹാരമോ ചെയ്വാൻ സാദ്ധ്യമല്ലാത്ത, പഴയതുപോലെ ആക്കാനാകാത്ത
വീണ്ടെടുക്കാനാവാത്ത, അശോധ്യ, വീണ്ടുകിട്ടാത്ത, വീണ്ടെടുക്കാൻ സാദ്ധ്യമല്ലാത്ത, തിരുത്താനാകാത്ത
പഴയതുപോലെയാക്കാനാകാത്ത, പിൻവലിക്കാനോ റദ്ദു ചെയ്യാനോ അവാത്ത, പിന്നോട്ടാക്കാനാവാത്ത, നന്നാക്കാനാകാത്ത, ക്ഷേത്രിയ