- adjective (വിശേഷണം)
മുന്നാലോചന കൂടാതെയുള്ള, മുൻകൂട്ടി ആലോചിച്ചു വയ്ക്കാത്ത, കല്പിച്ചുകൂട്ടിയല്ലാത്ത, ആസൂത്രിതമല്ലാത്ത, താനേവരുന്ന
മുന്നൊരുക്കമില്ലാതെയുള്ള, പൊടുന്നനവേയുള്ള, ഝടിതിയിലുള്ള, മുന്നൊരുക്കമില്ലാത്ത, തൽസമയത്തുനടത്തുന്ന
മുന്നെരുക്കമില്ലാതെയുള്ള, മുന്നൊരുക്കമില്ലാതെയുള്ള, പൂർവ്വാലോചന കൂടാതെയുള്ള, പൊടുന്നനവേയുള്ള, ഝടിതിയിലുള്ള
മുന്നൊരുക്കമില്ലാതെയുള്ള, പൂർവ്വാലോചന കൂടാതെയുള്ള, പൊടുന്നനവേയുള്ള, ഝടിതിയിലുള്ള, തൽസമയത്തുനടത്തുന്ന
മുന്നൊരുക്കം കൂടാതെയുള്ള, തയ്യാറെടുക്കാതെയുള്ള, പെട്ടെന്നുള്ള, പൂർവ്വാഭ്യാസം കൂടാതെയുള്ള, അനെെച്ഛികമായ
- idiom (ശൈലി)
താനേവരുന്ന, സഹജം, അന്തഃപ്രചോദിതം, സ്വാഭാവികമായ, തയ്യാറെടുപ്പില്ലാതെയുള്ള