- adjective (വിശേഷണം)
ശമനമില്ലാത്ത, തീവ്രത കുറയാത്ത, കാർക്കശ്യം കുറയാത്ത, തുടർച്ചയായ, അടങ്ങാത്ത
ശമിക്കാത്ത, കൊടുംപകയുള്ള, സമാധാനപ്പെടുത്താൻ സാദ്ധ്യമല്ലാത്ത, മർക്കടമുഷ്ടിയായ, വിട്ടുവീഴ്ചയില്ലാത്ത
- noun (നാമം)
അപ്രസക്തി, പ്രസക്തിയില്ലായ്മ, അസാംഗത്യം, അസംബന്ധം, യുക്തിഭംഗം
- adjective (വിശേഷണം)
അപ്രസക്തമായ, പ്രസക്തിയില്ലാത്ത, അസംഗതമായ, സംബന്ധമില്ലാത്ത, ബന്ധമില്ലാത്ത
- phrase (പ്രയോഗം)
യാതൊരു തരത്തിലും ബന്ധമില്ലാതിരിക്കുക, ഒരുകാര്യവുമില്ലാതിരിക്കുക, അന്യോന്യബന്ധമില്ലാതിരിക്കുക, പരപസ്പരബന്ധമില്ലാതിരിക്കുക, ഒരു ബന്ധവുമില്ലാതിരിക്കുക