1. unrelated

    ♪ അൺരിലേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബന്ധമില്ലാത്ത, സംബന്ധമില്ലാത്ത, പുലബന്ധം പോലുമില്ലാത്ത, പരസ്പരബന്ധമില്ലാത്ത, നിസ്സംബന്ധ
    3. സംബന്ധമില്ലാത്ത, പ്രസക്തമല്ലാത്ത, സംഗതമല്ലാത്ത, അപ്രസക്തമായ, അസംഗതമായ
  2. unrelenting

    ♪ അൺരിലെന്റിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശമനമില്ലാത്ത, തീവ്രത കുറയാത്ത, കാർക്കശ്യം കുറയാത്ത, തുടർച്ചയായ, അടങ്ങാത്ത
    3. ശമിക്കാത്ത, കൊടുംപകയുള്ള, സമാധാനപ്പെടുത്താൻ സാദ്ധ്യമല്ലാത്ത, മർക്കടമുഷ്ടിയായ, വിട്ടുവീഴ്ചയില്ലാത്ത
  3. unrelated to

    ♪ അൺരിലേറ്റഡ് ടു
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപ്രസക്തമായ, പ്രസക്തിയില്ലാത്ത, അസംഗതമായ, സംബന്ധമില്ലാത്ത, ബന്ധമില്ലാത്ത
  4. be unrelated to

    ♪ ബി അൺറിലേറ്റഡ് ടു
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. യാതൊരു തരത്തിലും ബന്ധമില്ലാതിരിക്കുക, ഒരുകാര്യവുമില്ലാതിരിക്കുക, അന്യോന്യബന്ധമില്ലാതിരിക്കുക, പരപസ്പരബന്ധമില്ലാതിരിക്കുക, ഒരു ബന്ധവുമില്ലാതിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക