- noun (നാമം)
കൂറില്ലായ്മ, സ്വാമിഭക്തിയില്ലായ്മ, പാതിവ്രത്യമില്ലായ്മ, വിശ്വാസവഞ്ചന, അസ്ഥിരത
അസ്ഥിരത, സ്ഥിരതയില്ലായ്മ, ഉറപ്പില്ലായ്മ, നിലകേട്, നിലക്കേട്
അരക്ഷിതത്വം, ഭേദ്യത്വം, ആക്രമിക്കപ്പെടാനുള്ള സാദ്ധ്യത. സുരക്ഷിതത്വമില്ലായ്മ, അശരണത, ആക്രമിക്കപ്പെടാനിടയുള്ള സ്ഥിതിവിശേഷം
സ്ഥിരതയില്ലായ്മ, അസ്ഥിരത, ഏറ്റക്കുച്ചിൽ, ചഞ്ചലത, അസമത