1. unrelieved

    ♪ അൺരിലീവ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുഷിപ്പിക്കുന്ന, മുഷിപ്പനായ, വിരസമായ, വിരസതയുണ്ടാക്കുന്ന, അരസികം
    3. അന്തമില്ലാത്ത, ഇടവിടാതുള്ള, അനവരതം, നിരന്തരം, അവിച്ഛിന്ന
    4. സ്ഥിരമായ, സുസ്ഥിരമായ, തുടർച്ചയായ, തുടരെയുള്ള, നിരന്തര
    5. നിലനില്ക്കുന്ന, തുടർന്നുപോകുന്ന, അവിച്ഛിന്ന, അഭംഗുരമായ, തുടർച്ചയായ
    6. മുഷിപ്പിക്കുന്ന, മുഷിപ്പനായ, വിരസമായ, മുഷിഞ്ഞ, അരസികം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക