- adjective (വിശേഷണം)
അഭിപ്രായപ്രകടനം നടത്താത്ത
- adjective (വിശേഷണം)
നിർവ്വചനക്ഷമമല്ലാത്ത, എളുപ്പത്തിൽ തരംതിരിക്കുവാൻ പറ്റാത്ത, സവിശേഷസ്വഭാവങ്ങളില്ലാത്ത, എടുത്തു പറയത്തക്കതല്ലാത്ത, വെെശിഷ്ട്യമൊന്നുമില്ലാത്ത
വിരസ, വിരസം, നിരുന്മേഷം, അരസികം, മുഷിപ്പിക്കുന്ന
എല്ലാം ശരി, തൃപ്തികരം, സ്വീകാര്യം, ശരിയായ, സ്വീകരണീയമായ
സവിശേഷതയില്ലാത്ത, അസാധാരണമെന്നു പറയാനാവാത്ത, സവിശേഷതയൊന്നുമില്ലാത്ത, വെറും വിശേഷാലൊന്നുമില്ലാത്ത, വിശേഷവിധിയായി ഒന്നുമില്ലാത്ത
സ്വീകാരയോഗ്യമായ, കൊള്ളാവുന്ന, മതിയായ, വേണ്ടിടത്തോളമുള്ള, സ്വീകാര്യമായ
- verb (ക്രിയ)
പോട്ടെന്നു വയ്ക്കുക, വകവയ്ക്കാതിരിക്കുക, അനുവദിക്കുക, സഹിക്കുക, പ്രതികരിക്കാതെ വിടുക