1. unrepairable

    ♪ അൺരിപെയറബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപരിഹാര്യം, പ്രതിവിധിയില്ലാത്ത, പരിഹാരമില്ലാത്ത, പ്രതിവിധിയോ പരിഹാരമോ ചെയ്വാൻ സാദ്ധ്യമല്ലാത്ത, പഴയതുപോലെ ആക്കാനാകാത്ത
    3. വീണ്ടെടുക്കാനാവാത്ത, അശോധ്യ, വീണ്ടുകിട്ടാത്ത, വീണ്ടെടുക്കാൻ സാദ്ധ്യമല്ലാത്ത, തിരുത്താനാകാത്ത
    4. പഴയതുപോലെയാക്കാനാകാത്ത, പിൻവലിക്കാനോ റദ്ദു ചെയ്യാനോ അവാത്ത, പിന്നോട്ടാക്കാനാവാത്ത, നന്നാക്കാനാകാത്ത, ക്ഷേത്രിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക