- adverb (ക്രിയാവിശേഷണം)
മുഴുവനായി, ആകെക്കൂടി, അപ്പടി, അപ്പിടി, അപ്പാടെ
മുഴുവനും, മുഴുക്കെ, നിരുപാധികമായി, വ്യക്തമായി, തീർത്ത്
സമ്പൂർണ്ണം, സമഗ്രമായി, കൂലംകഷം, തിക, പൂർണ്ണമായി
പൂർണ്ണമായി, തീർച്ചയായും, മുഴുവനും, തികച്ചും, ഒന്നോടെ
സന്ദേഹംവിനാ, നിർവിവാദം, നിരുപാധികമായി, പൂർണ്ണമായി, മുഴുവനായി
- phrase (പ്രയോഗം)
ആസകലം, എല്ലാരീതിയിലും, തികച്ചും, എല്ലാ വിധത്തിലും, സർവ്വപ്രകാരേണയും
കലവറയില്ലാതെ, ഹൃദയംഗമമായി, മുൻവിധിയില്ലാതെ, ഒന്നും മറച്ചുവയ്ക്കാതെ, പൂർണ്ണമനസ്സോടെ
കഴുത്തുവരെ, പിടിവരെ, പൂർണ്ണമായി, മുഴുവനായി, മുഴുവൻ
വാനോളം, ആകാശം മുട്ടെ, ആകാശത്തോളം, കുടുകുടെ, കുടുകുട